നിലയ്ക്കാത്ത ശബ്ദരേഖകൾ NSR Malayalam by cretin bang

നിലയ്ക്കാത്ത ശബ്ദരേഖകൾ NSR Malayalam

എന്തെങ്കിലും കേട്ടിട്ടു ഒരു കാര്യമില്ല സുഹൃത്തുയകളെ... ജീവിതത്തിനു ഉപകരിക്കുന്ന കാര്യങ്ങൾ കേൾക്കു. എന്റെ അറിവിൽ ജീവിയത്തിൽ ഉപകരിക്കുന്ന കൊറച്ചു നല്ല ശബ്ദരേഖകൾ നിങ്ങൾക്കായിതാ നിലയ്ക്കാത്ത ശബ്ദരേഖകളിലൂടെ... ഒരു കാര്യം പ്രത്യേകിച്ചു പറയാം. എല്ലാ ശബ്ദരേഖകളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭ്യമായവയാണ്. എന്ന് കരുതി ഞാൻ വെറും ഉണ്ണാക്കനാണെന്ന് കരുതണ്ട. നിങ്ങളിൽ ഉറങ്ങി കിടക്കുന്ന കേൾവിയെ ഉണർത്തു. അതിനു എന്നാലാവുന്ന സഹായങ്ങൾ ചെയ്ത് തരാം...

หมวดหมู่: ศิลปะ
 • - പ്രേമവും സ്നേഹവും തമ്മിലുള്ള വ്യത്യാസം NSR Malayalam
  Mon, 30 Jul 2018
 • - ഈ അടിവയറ്റിൽ പച്ചാളം തട്ടിയ ഫീലിങ്ങ് NSR Malayalam
  Mon, 02 Jul 2018
 • - എന്റെ അച്ഛൻ എന്റെ അമ്മ NSR Malayalam
  Tue, 26 Jun 2018
 • - വേദികളിൽ കയറുമ്പോളുള്ള ഭയം മറികടക്കാം NSR Malayalam
  Sun, 24 Jun 2018
 • - നിങ്ങൾ Possessive ആണോ ? ഈ Possessiveness എങ്ങനെയൊക്കെ മാറ്റാം ? NSR Malayalam
  Sat, 23 Jun 2018
แสดงตอนเพิ่มเติม

พอดคาสต์ ศิลปะ เพิ่มเติม

พอดคาสต์ต่างประเทศ ศิลปะ เพิ่มเติม